പാൻസിറ്റ്
എഗ്ഗ് നൂഡിൽസ് – 250 gm
ക്യാപ്‌സികം ,കാരറ്റ് ,ബീൻസ് ,കാബ്ബജ് (നീളത്തിൽ അരിഞ്ഞത് ) – 300 gm
ചിക്കൻ ഉപ്പിട്ട് വേവിച്ചത് – 200 gm
സവാള – ഒന്ന് അരിഞ്ഞതു
വെളുത്തുള്ളി – 3 ടീ സ്പൂൺ
സോയാസോസ് -2 ടേബിൾ സ്പൂൺ
ഓയെസ്റ്റർ സോസ് -2 ടീ സ്പൂൺ
ഉപ്പു കുരുമുളക്പൊടി എണ്ണ
പാകം ചെയ്യുന്ന വിധം
എഗ്ഗ് നൂഡിലെ ഉപ്പിട്ട് വേവിച്ചു,വെള്ളം ഊറ്റി വെക്കുക .
പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളി സവാള ഇട്ടു വഴറ്റിയ ശേഷം പച്ചക്കറികൾ ചേർത്ത് വഴറ്റുക . ഇതിലേക്ക് വേവിച്ച ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനും(ലിവർ / ചെമ്മീൻ ) സോസുകളും ചേർത്ത് നന്നായി ഇളക്കി നൂഡിലും ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി ഉപയോഗിക്കാം