ഹോം മെയ്യിഡ് കേക്ക്
മൈദാ 1 cup
മിൽക്ക് പൗഡർ 1 tbsp
ബേക്കിംഗ് പൗഡർ 1 tsp
ഉപ്പ് 1/8 tsp
പഞ്ചസാര പൊടിച്ചത് 1 cup
ഓയിൽ 1/4 tsp
ബട്ടർ 2 tbsp
മിൽക്ക് 1/2 cup
മുട്ട 2
വാനില എസ്സെൻസ് 1 tsp
പൈനാപ്പിൾ എസ്സെൻസ് 1/4 tsp + 1/8 tsp
maida, milk powder, baking powder, salt എല്ലാം ഒന്നിച്ചാക്കി 3 തവണ അരിപ്പയില്‍ അരിച്ചെടുക്കുക. Mixie ല്‍ 2 eggs, Vanila essence, pineapple essence ഇട്ട് 1 minute അടിക്കുക. ഇതിലേക്ക് Powdered Sugar ചേര്‍ത്തു 30 sec അടിക്കുക. Oil കൂടി ചേര്‍ത്ത് 10 sec അടിക്കുക. ഇനി ഇത് mixing bowl ല്‍ ഒഴിച്ച് Maida mix കുറേശ്ശെ ഇട്ട് fold ചെയത് എടുക്കുക.
ചൂടാക്കിയ പാലില്‍ Butter ഇട്ട് melt ചെയത് എടുക്കുക. ഇത് batter ലേക്ക് ചേര്‍ത്തു സാവധാനം mix ചെയ്യുക. ഇനി batter, cake tin ലേക്ക് മാറ്റി preheat ചെയ്ത Pan ല്‍ വച്ച് 40-45 minutes bake ചെയ്യുക. Very tasty ആണ് കേട്ടോ