തിരുവചനം ഏറ്റു പറഞ്ഞുള്ള പ്രാര്‍ത്ഥന

തിരുവചനം ഏറ്റു പറഞ്ഞുള്ള പ്രാര്‍ത്ഥന കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും.…

തിരുഹൃദയത്തോടുള്ള പ്രതിഷ്ഠാജപം

തിരുഹൃദയത്തോടുള്ള പ്രതിഷ്ഠാജപം ഈശോയുടെ തിരുഹൃദയമേ  ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി…

പരിശുദ്ധാതമാവിനോടുള്ള പ്രാര്‍ത്ഥന

പരിശുദ്ധാതമാവിനോടുള്ള പ്രാര്‍ത്ഥന എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്‌നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും…

പരിശുദ്ധാത്മാവിനോടുള്ള ജപം

പരിശുദ്ധാത്മാവിനോടുള്ള ജപം പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ…

കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥന

കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ! ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ മക്കളോടു കരുണ കാണിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വ്വികരും വഴി…

കരുണയുടെ ജപം

കരുണയുടെ ജപം കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ…

കുടുംബപ്രതിഷ്ഠാജപം

(മാസാദ്യ വെള്ളിയാഴ്ച തിരുഹൃദയത്തിനു മുമ്പാകെ ചൊല്ലേണ്ടത്‌) ക്രിസ്തീയകുടുംബങ്ങളില്‍ വാഴുവാനുളള ആഗ്രഹം ഭാഗ്യവതിയായ മാര്‍ഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ…

വിടുതലിനും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന

വിടുതലിനും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന എന്റെ കര്‍ത്താവേ എന്റെ ദൈവമേ, അങ്ങേക്ക് അസാദ്ധ്യമായി ഒന്നുമില്ല. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങ് അഭിഷേകം…

തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന കാല്‍വരിയില്‍ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തു വാങ്ങിയ യേശുവേ, അവിടത്തെ അമൂല്യമായ തിരുരക്തം…

പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന

പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന എന്റെ സ്വര്‍ഗീയപിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരമായ വീഴ്ചകളെയും ഓര്‍ത്ത് പൂര്‍ണ്ണ…

error: Content is protected !!