ദൈവകല്പനകള്‍ പത്ത്

ദൈവകല്പനകള്‍ പത്ത് 1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. 2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. 3. കര്‍ത്താവിന്റെ ദിവസം…

തിരുസ്സഭയുടെ കല്പനകള്‍ അഞ്ച്

തിരുസ്സഭയുടെ കല്പനകള്‍ അഞ്ച് 1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊളളണം. ആ ദിവസങ്ങളില്‍ വിലക്കപ്പട്ട വേലകള്‍ ചെയ്യുകയുമരുത് 2. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും…

കൂദാശകള്‍ ഏഴ്

കൂദാശകള്‍ ഏഴ് 1. മാമ്മോദീസ (ജ്ഞാനസ്‌നാനം) 2. സ്ഥൈര്യലേപനം 3. കുര്‍ബാന 4. കുമ്പസാരം 5. രോഗീലേപനം 6. തിരുപ്പട്ടം 7.…

കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്

നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച് 1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത് 2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത് 3. മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ…

പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊളളുവാന്‍

പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊളളുവാന്‍ വേണ്ട കാര്യങ്ങള്‍ മൂന്ന് 1. പ്രസാദവരം ഉണ്ടായിരിക്കുന്നത്. 2. ദിവ്യകാരുണ്യ സ്വീകരണത്തിനുമുമ്പ് ഒരു മണിക്കൂര്‍ നേരത്തേക്ക്…

വിശ്വാസപ്രകരണം

വിശ്വാസപ്രകരണം എന്റെ ദൈവമേ, കത്തോലിക്കാ തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്കപ്പെടുവാനും കഴിയാത്തവനായ…

കാരുണ്യപ്രവര്‍ത്തികള്‍ പതിനാല്

കാരുണ്യപ്രവര്‍ത്തികള്‍ പതിനാല് a) ശാരീരികങ്ങള്‍ ഏഴ് 1 വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുന്നത് 2 ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുന്നത് 3 വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം…

മനുഷ്യൻ്റെ അന്ത്യങ്ങള്‍ നാല്

മനുഷ്യന്റെ അന്ത്യങ്ങള്‍ നാല് 1. മരണം 2. വിധി 3. സ്വര്‍ഗ്ഗം 4. നരകം

സുവിശേഷഭാഗ്യങ്ങള്‍

സുവിശേഷഭാഗ്യങ്ങള്‍ 1  ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു. 2  എളിമയുളളവര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.…

സഭയുടെ പ്രധാന ലക്ഷണങ്ങള്‍ നാല്

സത്യസഭയുടെ പ്രധാന ലക്ഷണങ്ങള്‍ നാല് 1. തിരുസഭ ഏകമാകുന്നു 2  തിരുസഭ വിശുദ്ധമാകുന്നു. 3 തിരുസഭ കത്തോലിക്കമാകുന്നു. 4  തിരുസഭ ശ്ലൈഹികമാകുന്നു

error: Content is protected !!