ചെമ്മീൻ വറ്റിച്ചത്

ചെമ്മീൻ വറ്റിച്ചത്

ചെമ്മീൻ തൊലി കളയാതെ മീശയും താടിയുമൊക്കെ കളഞ്ഞു തല വെട്ടണ്ടട്ടോ പുറം ഭാഗം കീറി നാരു മാറ്റി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ചു വലിയ ജീരകപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സ്വല്പം പുളി പിഴിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വെച്ച് വറ്റി വരുമ്പോൾ സ്വല്പം വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്തു 5 മിനട്ട് മൂടി വെക്കുക.എന്നിട്ടൊന്നു തുറന്നു നോക്കിയാൽ ആഹഹാ എന്താ രുചി എന്താ മണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!