കുലുക്കി സർബത്
ഈ ചൂടിന് ഒരു instant കുലുക്കി സർബത് ആയാലോ Lemon ഒരെണ്ണം cut ചെയ്തത്
പച്ചമുളക്: ഒരെണ്ണം, ഇഞ്ചി: ചെറിയൊരു പീസ് മല്ലിയില: അൽപം
പഞ്ചസാര :ആവശ്യത്തിന് കസ് കസ് :1 സ്പൂൺ. ഐസ് ക്യൂബുകളും വെള്ളവും
യവയെല്ലാം ഒരു bottlil ഇട്ടു നന്നായി കുലുക്കുക .