പപ്പായ മിൽക്ക് ഷേക്ക്
പപ്പായ മിൽക്ക് ഷേക്ക്
പച്ചപ്പാപ്പയ തോളു കലഞ്ച് ചെറിയ കഷണം അക്കി വേവിച്ചെടുക്കുക നാൻ കുക്കറിൽ അനു വേവിച്ചത് വെള്ളം മതി താണുകണുക..
തനുത്തു കഴിഞ്ഞാൽ മിക്സിയിൽ അടിച്ചെടുക്കുക
അത് ഒന്നുകൊടി 1/2 മുറി തേങ്ങയുടെ ഒന്നാൽ പാൽ ചേർത്ത് അടിചെടുക്കുക പഞ്ചസാരയും ചേർക്കുക
ഈ മിക്‌സ് ഒന്നുകൂടി മിക്‌സിയിൽ ഇത് 2 സ്പൂൺ ഹോർലിക്‌സ് ചേർത്തു എടുക്കുക
കശുവണ്ടി ചെറുതായ മുറിച്ചടുക്ക