കാരുണ്യപ്രവര്‍ത്തികള്‍ പതിനാല്

കാരുണ്യപ്രവര്‍ത്തികള്‍ പതിനാല്
a) ശാരീരികങ്ങള്‍ ഏഴ്
1 വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുന്നത്
2 ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുന്നത്
3 വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം കൊടുക്കുന്നത്
4 പാര്‍പ്പിടമില്ലാത്തവര്‍ക്കു പാര്‍പ്പിടം കൊടുക്കുന്നത്
5 രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
6 അവശരെ സഹായിക്കുന്നത്.
7 മരിച്ചവരെ അടക്കുന്നത്.

b)  ആദ്ധ്യാത്മികങ്ങള്‍ ഏഴ്
1.  അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
2. സംശയമുളളവരുടെ സംശയം തീര്‍ക്കുന്നത്
3. ദൂ:ഖിതരെ ആശ്വസിപ്പിക്കുന്നത്
4. തെറ്റു ചെയ്യുന്നവരെ തിരുത്തുന്നത്
5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്
6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്
7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!