ഉണ്ണിയപ്പം
പച്ചരി കഴുകി കുതിർത്ത് 5 cup
ശർക്കര 1kg
മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം
പാളയംകോടൻ പഴം 6nos
ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക. ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുൻപ് സ്വല്പം ഉപ്പ് ചേർത്തേ ഉണ്ണിയപ്പകാരയിൽ fry ചെയ്തെടുക്കുക.