ഒരുപാട് പ്രദീക്ഷകളും സ്വപ്‌നങ്ങളും ഒക്കെ മനസ്സിൽ താലോലിച്ചാണ് ഓരോ കുഞ്ഞുങ്ങളും നഴ്സിംഗ് പഠനത്തിനായ്യി ജന്മനാടിനെ വിട്ട് വിദൂര സ്ഥലങ്ങളിൽ പഠനത്തിനായ്യി യാത്ര ആകുന്നത്. മക്കളുടെ നല്ല ഭാവിക്കായി മാതാപിതാക്കളും കഷ്ടപാടുകളിൽ നിന്നും കൂടുതൽ കഷ്ട പാടിലേക്ക് പോകുന്നു. എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് എന്ന കണക്കിന് കഷ്ടപ്പാടുകൾ ജീവിതത്തിൽ ഏറ്റെടുത്ത മാതാപിതാക്കൾക്ക് ഒരിക്കലും സഹിക്കാവുന്നതിലും അപ്പുറം ആണ് അകാലത്തിൽ അതും പഠനകാലത്തിൽ ഈ ലോകത്തോട് യാത്രപറഞ്ഞു സ്വർഗത്തിലേക്ക് യാത്രയാവുന്നത്. ” ദൈവമേ മാതാപിതാക്കളുടെ ഹൃദയ വേദന അകറ്റണമേ “.
https://maps.app.goo.gl/eQjGEk2qw9Ltg15Q7