പാൽപ്പൊടി
പാൽ ,
പഞ്ചസാര
കോൺ ഫ്ലവർ പൗഡർ
എന്നിവ നന്നായി ഇളക്കി തിളപ്പിക്കുക അടിയിൽ പിടിക്കരുത് കോൺ ഫ്ലവർ പൌഡർ പാലിൽ മിക്സ് ചെയ്യുക അതിനു ശേഷം ഇളക്കി വറ്റിക്കുക കുറുകി വറ്റിയതിനു ശേഷം ഓവനിൽ വച്ച് ഉണക്കുക വെയിലത്തും വച്ച് ഉണക്കാം അതിനു ശേഷം മിക്സിയിൽ പൊടിച്ചു സൂക്ഷിച്ചാൽ നല്ല ഒന്നാം തരാം പാൽപ്പൊടി റെഡി .