പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊളളുവാന്‍ വേണ്ട കാര്യങ്ങള്‍ മൂന്ന്
1. പ്രസാദവരം ഉണ്ടായിരിക്കുന്നത്.
2. ദിവ്യകാരുണ്യ സ്വീകരണത്തിനുമുമ്പ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഉപവസിക്കുന്നത് (വെളളം കുടിക്കുന്നത് ഉപവാസ ലംഘനമല്ല).
3 വേണ്ടത്ര ഭക്തിയും രെുക്കവും ഉണ്ടായിരിക്കുന്നത്.