കാരറ്റ് ലഡ്ഡു
15 ഈന്തപ്പഴം കുരു കളഞ്ഞത്
1/4 cup ബദാം
1/4 cup cashew nut
1 cup ഗ്രേറ്റഡ് കാരറ്റ്
3-4 tbsp ഓട്സ്
1/ tsp കറുവപ്പട്ട പൊടിച്ചത് (cinnamon powder)
1/4 tsp ഏലക്കായ podichathu
ഒരു നുള്ള് ജാതിക്കായ പൊടിച്ചത്
1 tsp തേൻ
ഡെസിക്കേറ്റഡ് തേങ്ങ
optional)ഈന്തപ്പഴം, ബദാം, cashew നട്ട്, കാരറ്റ് എല്ലാം കൂടെ മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. Paste പോലെ ആകണ്ട. അതിനും മുന്നത്തെ പരുവം. ഇനി ഇതിലോട്ടു ഓട്സും തേനും പൊടികളും ചേർത്തു മിക്സിയിൽ ഇട്ടു ഒരു 3 തവണ കറക്കിയെടുക്കുക. ഇനി ഇതു ഒരു