പൈനാപ്പിൾ ജാം
1 പൈനാപ്പിൾ (2 കപ്പ് മുഴുവൻ പൈനാപ്പിൾ കഷണങ്ങൾ)
1 കപ്പ് വെള്ളം
2 കപ്പ് പഞ്ചസാര
2 ടീസ്പൂൺ നാരങ്ങ നീര്
പൈനാപ്പിൾ കഷണങ്ങൾ വെള്ളമില്ലാതെ യോജിപ്പിക്കുക… അപ്പോൾ അത് സുഗമമായി ലയിക്കും.
nonstick pan-il ബ്ലെൻഡഡ് പൈനാപ്പിളും വെള്ളവും ചേർത്ത് ചെറിയ തീയിൽ cheyyua വേവിക്കുക. ഇലക്കി കൊണ്ട് ഇരിക്കണം
ഏതാണ്ട് വെള്ളം വറ്റി ഡ്രൈ ആയി വരുമ്പോ. പഞ്ചസാര ചേർക്കുക cheyya.. പിന്നെ വീണ്ടും cheythondirika ഇളക്കുക
പഞ്ചസാര ഏതാണ്ട് ഉറുക്കി വരുമ്പോ. ചെറുനാരങ്ങാനീര് വീണ്ടും ചേർക്കുക
കുറച്ച് സമയത്തിന് ശേഷം ജാം ഏതാണ്ട് സുതാര്യമാകും. ഒപ്പം ചെറിയ കുമിളകൾ വരൻ തുടങ്ങും ടോപ്പിൽ. അത് വരെ മിക്സ് ചെയ്‌തിരിക്കാം.
വാട്ടർ ഫുൾ ആയിട്ട് പോകുമ്പോ ആണ് അനഗ്നേ ബബിൾ വരുന്നത്…വെള്ളത്തിൻ്റെ അംശം ഉണ്ടേൽ ജാം പെട്ടന്ന് കിട്ടും….
കുമിളകൾ വന്ന് കുറച്ച് കഴിഞ്ഞാൽ ഓഫ് ചെയ്യാൻ
തനുത ശേശം… വൃത്തിയുള്ളതും ഉണങ്ങിയതുമായ ഗ്ലാസ് പാത്രത്തിൽ സ്റ്റോർ ചെയ്യം…..
ഇത് പോൾ ഏതാണ്ട് എല്ലാ പഴങ്ങളും-ഉം ജാം ആക്കി എടുകാം. പോലും ചക്ക.നമ്മടെ ചക്ക
കുറിപ്പ്: ചെറുനാരങ്ങാ നീര് ചെർക്കുന്ന oppam. അൽപം പാട്ട പൊടിച്ചത് ചേർത്താൽ നല്ലൊരു ഫ്ലവർ, രുചി കിട്ടും.ഏതാണ്ട് എല്ലാ പഴങ്ങളും പട്ട പൊടി നല്ല കോമ്പിനേഷൻ aanu
പൈനാപ്പിൾ ജാം റെഡി