കെ.എഫ്.സി ചിക്കൻ
സോയാസോസ്-2 ടീസ്പൂൺ തക്കാളിക്കച്ചപ്പ്-2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി – 2 ടീസ്പൂൺ കുരുമുളക് പൊടി -1 ടീസ്പൂൺ നാരങ്ങ നീര് -1
കുറച്ചു വലിയ പീസ് ആയി കട്ട് ചെയ്ത ചിക്കനിൽ മേലെ പറഞ്ഞ എല്ലാ
ഐറ്റംസ് തേച്ചു പിടിപ്പിക്കുക… ഒരു 3 മണിക്കൂർ കുറഞ്ഞത് വെക്കണം..
overnight ഫ്രിഡ്ജിൽ വെക്കലാണ് ഏറ്റവും ഉത്തമം.. അതിനുശേഷം നമുക്ക്
ചിക്കന് വേണ്ട കോട്ടിങ് തയ്യാറാകാം.
മൈദ -1 കപ്പ്
കോൺഫ്ലോർ -1/2 കപ്പ്
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
കുരുമുളക് പൊടി / പപ്രിക / മുളകുപൊടി -1/2 ടീസ്പൂൺ
ഉപ്പ് ആസ്വദിപ്പിക്കുന്നതാണ്
ഉരുളക്കിഴങ്ങ് ചിപ്‌സ് ഏതെങ്കിലും ( ഇടുന്നു) - ചതച്ചത് -1/2 കപ്പ്
മേലെ പറഞ്ഞ എല്ലാതും കൂടി മിക്സ് aakuka. പൊട്ടറ്റോചിപ്സ് ഏതു വേണേലും
എടുക്കാവുന്നതാണ്. ഗാർലിക് flavour ഉള്ളതാണെകിൽ നല്ലതാണ്. ഇനി
കോട്ടിങ് കൊടുത്ത് നല്ല്ല ചൂടായ oili ഫ്രൈ ചെയ്തെടുക്കാം… ചൂടോടെ
serve ചെയ്യാം… ketchup french fries ellam കൂടി സെർവ് ചെയ്യാം അടിപൊളി
ടേസ്റ്റ് ആണു എല്ലാവരും ട്രൈ ചെയ്യണേ…