ബെസാൻ 1 കപ്പ്
എല്ലാ പ്യൂപ്പോസ് മാവും 1 കപ്പ്
നെയ്യ് ¾ കപ്പ്
പഞ്ചസാര ഒന്നര കപ്പ്
വെള്ളം ¾ കപ്പ്
ബദാം, പിസ്ത, കശുവണ്ടി (അരിഞ്ഞത്) അലങ്കരിക്കാൻ
ഏലക്ക പൊടി ¼ ടീസ്പൂൺ
തയ്യാറാക്കൽ;
-ഒരു പാനിൽ നെയ്യ് മെൽറ്റ് ചെയ്‌ത് അതിലെക് ബീസൻ,ഓൾ പർപ്പസ് ഫ്ലോർ ഉം ഇട്ട് നന്നായി മിക്സ് ചെയുക ലോ ഹീറ്റിൽ ലൈറ്റ് ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ കുക്ക് ചെയ്യൂ.
-സുഗറിൽ വെള്ളം ഒഴിച്ച് കുരുഗി നൂൽ സ്ഥിരത വരമ്പോൾ ഓഫ് ചെയ്‌ത് ചൂടോടെ മാവ് മിക്സ്ചൂരിലെക്ക് ഷുഗർ സിറപ്പ് ഒഴിച്ച് നന്നായി യിലക്കികൊണ്ടിരിക്കുക...കടി ആയി വരുമ്പോൾ നെയ്യ് തടവിയ ട്രേ യിലേക് മാറ്റി മുഗളിൽ ബദാം,പിസ്ത,ചാഷ്വീട്ടി കഷണങ്ങൾ.
സ്ക്വയർ ആയി കട്ട് ചെയ്‌ത് ഫ്രിഡ്ജിൽ വെച്ച് കൂൾ ആയി കയ്‌നാൽ സെർവ് ചെയ്യൂ