മസാലപ്പൊരി
പൊരി ഒരുകപ്പ്
നിലക്കടല പുഴുങ്ങിയത് അരക്കപ്പ്
സവാള ചെറുതായരിഞ്ഞത് കാൽക്കപ്പ്
വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ.
എല്ലാ ചേരുവകളും അൽപം വലിയ
ഒരു സ്റ്റീൽ പാത്രത്തിലിട്ട് മൂടിവച്ച്
പാത്രം രണ്ടുമിനിറ്റ് നന്നായി കുലുക്കുക.