ബീഫ് 65

ബീഫ് 65

ബീഫ്. 500 ഗ്രാം
G.g പേസ്റ്റ്. 1 ടീസ്പൂൺ
മുളകുപൊടി. 1 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
ഗരം മസാല. 1/2 ടീസ്പൂൺ
ഉപ്പ്
നാരങ്ങ നീര്



 വെള്ളം ചേർക്കുക cheyyenda.
ബാറ്റർ വേണ്ടി
മൈദ. 1 കപ്പ്
കോൺഫ്ലോർ. 2 ടീസ്പൂൺ
G.g പേസ്റ്റ്. 1 ടീസ്പൂൺ
ചുവപ്പ് നിറം. 1/4 ടീസ്പൂൺ
കുരുമുളക് പൊടി. 1 ടീസ്പൂൺ
ഉപ്പ്
വെള്ളം
ഇവാ കുഴച്ച് ബാറ്റർ ഉണ്ടക്കുക. 
സബോള. 1 ചെറുത്
പെരുംജീരകം വിത്ത്. 1/2 ടീസ്പൂൺ
G.g പേസ്റ്റ്. 1/2 ടീസ്പൂൺ
പച്ചമുളക്. 4
കറിവേപ്പില
നാരങ്ങ നീര്
ഒരു പാൻ ചൂടക്കി എണ്ണ ഒഴിച്ച് പെരുംജീരകം ഇടുക. Sesham g.g പച്ചമുളക് 
കറിവേപ്പില ഇടുക. ശേശം സബോള ഇടുക. വാഴട്ടിയ ശേഷം ഫ്രൈ 
ചെയ്‌ത ബീഫ് ഇടുക. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!