വെളുത്തുള്ളി/ഈന്തപഴം അച്ചാർ
ഇതൊരു healthy pickle ആണ് . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു വെള്ളവും ഒഴിക്കുക .. പിന്നീട് ഇതില്ലേക്ക് വെള്ളത്തിൽ കുതിർത്തു ചെറുതായി അരിഞ്ഞ 10-15 dates ,വാട്ടിയവെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക ഈന്തപ്പഴം വെളുത്തുള്ളി അച്ചാർ തയ്യാർ.