ഹണി ചേർത്ത ഫ്രൂട് സാലഡ്

ഹണി ചേർത്ത ഫ്രൂട് സാലഡ്

ദിവസവും രാവിലെ ഇല്ലെങ്കിൽ ഒരു നേരം എങ്കിലും നമ്മൾ മലയാളികൾ സാലഡ് കഴിക്കാൻ ശീലിക്കുക.അതു വെജിറ്റബിൾ ആവാം ഫ്രൂട്‌സ് ആവാം ഈ ശിലത്തിലേക് മാറാൻ സ്രെമിക്കുക.ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടാകുവാൻ നമ്മൾ കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല.ഇനിയും ഈ ഷീലത്തിലേക് മാറിയട്ടില്ലാത്തവർക്കായി ഈ ലളിതമായ ഫ്രൂട്‌സ് സാലഡ് പരീക്ഷിക്കാം.

നിങ്ങൾക്കു ഇഷ്ടമുള്ള ഫ്രൂട്‌സ് എടുക്കാം.
ഞാൻ എടുത്തിരിക്കുന്നത് മുന്തിരി, ആപ്പിൾ, ഓറഞ്ച്, കിവി, മാങ്ങാ. എല്ലാം കഴുകി ചെറിയ കഷണങ്ങൾ ആകുക.ഇതിലേക്ക് 3 tbsp ഓറഞ്ച് നീരും 2 tbsp തേനും ചേർത്തു മിക്സ് ചെയ്‌തു തണുപ്പിച്ചോ അല്ലാതെയോ കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!