KUMBLANKAL AGENCIES AGRI SUPERMARKET AND K MART
രാസവളങ്ങൾ, ജൈവവളങ്ങൾ, കീടനാശിനി അഗ്രി ഇക്വപ്മെൻസ് ആൻഡ് അഗ്രി മെഷിനറീസ്
FACT, IFFCO, MFL, SWAL തുടങ്ങിയ കമ്പനികളുടെ സ്റ്റേറ്റ് ഫെർട്ടിലൈസർ ഹോൾസെയിൽ, ഫെർട്ടിലൈസർ റീറ്റെയ്ൽ, ജൈവ-വളങ്ങൾ, ഫോളിയർ വളങ്ങൾ, കീടനാശിനി, ബയോ-പേസ്റ്റിസൈഡ്സ്, പേസ്റ്റിസൈഡ്സ്, ഹൊസെസ്, സ്പ്രായേഴ്സ്, ഗാർഡൻ ടൂൾസ്, ഇലക്ട്രിക്ക് പവർ ടൂൾസ്, പെസ്റ്റ് ട്രാപ്സ്, അഗ്രി മെഷിനറീസ്, അഗ്രി ഇക്വപ്മെൻസ്, ഇറിഗേഷൻ, ഡ്രിപ്-ഇറിഗേഷൻ, വെഞ്ചുറി, അഗ്രി-നഴ്സറി ഐറ്റംസ്, ഓൾ അഗ്രി ടൂൾസ്. അഗ്രി ഫ്യൂമിഗേഷൻ.
കേന്ദ്ര ഗവൺമെൻ്റെ നിർദ്ദേശ പ്രെകാരം ആധാർ നമ്പർ ബയോ-മെട്രിക് ഓഥറ്റിഫിക്കേഷൻ നടത്തി മാത്രവേ രാസവളം വില്പന നടത്താൻ സാധിക്കുകയൊള്ളു. ഇങ്ങനെ ഓഥറ്റിഫിക്കേഷൻ കഴിഞ്ഞാൽ കർഷകർക്ക് ജി.എസ്സ്.റ്റി ബില്ല് രസവാളത്തിൻ്റെ മാക്സിമം റീറ്റെയ്ൽ പ്രൈസ് (M.R .P) ക്ക് നൽകണം. ഗവൺമെൻ്റെ തലത്തിൽ കൃഷി സബ്സിഡിക്ക് ഇത്തരത്തിലുള്ള ബില്ലുകൾ മാത്രവേ നൽകാൻ സാധിക്കുകയുള്ളു.