ജറീക്കോ പ്രാര്‍ത്ഥന ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷ്ച്ചു എന്റെ പ്രാര്‍ത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു (സങ്കീ. 118.5). (ജറീക്കോപ്രാര്‍ത്ഥനകളിലേക്ക്…
Author: BAIJU JOSEPH KUMBLANKAL - RN
യേശു രോഗികളുടെ നാഥന്‍ – അല്‍ഭുതങ്ങള്‍
യേശു രോഗികളുടെ നാഥന്‍ – അല്‍ഭുതങ്ങള്‍ രോഗിയായ ഹെസക്കിയാ രാജാവ് പ്രാര്‍ത്ഥിച്ചു. രോഗം കര്‍ത്താവ് സുഖപ്പെടുത്തി. ആ ദിവസങ്ങളില്‍ ഹെസക്കിയാ രോഗിയവുകയും…
ജറീക്കോ പ്രാര്‍ത്ഥന-യേശു രോഗികളുടെ നാഥന്‍ – പ്രാര്‍ത്ഥനകള്‍
യേശു രോഗികളുടെ നാഥന്‍ – പ്രാര്‍ത്ഥനകള്‍ വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനേ, പിതാവിന്റേയും…
ഭക്ഷണത്തിനു മുമ്പും ശേഷവും
ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന സ്‌നേഹനിധിയായ ദൈവമേ, ഞങ്ങളെയും അവിടന്ന് കാരുണ്യപൂര്‍വ്വം ഞങ്ങള്‍ക്ക് നല്‍കിയ ഈ ആഹാരസാധനങ്ങളെയും ആശീര്‍വദിക്കണമേ. ഇതു ഞങ്ങള്‍ക്കായി ഒരുക്കിയ…
യാത്ര പോകുമ്പോഴും തിരിച്ചു വരുമ്പോഴും
യാത്രയ്ക്കു പോകുമ്പോഴുളള പ്രാര്‍ത്ഥന ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട്…
ജോലിക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന
ജോലിക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അങ്ങുന്ന് എന്നെ…
വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന എന്റെ ഹൃദയത്തില്‍ വസിക്കുന്ന ത്രീത്വയ്ക ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. എന്നെ തിന്മയിലേക്കു നയിക്കുന്ന…
പരീക്ഷയ്ക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന
പരീക്ഷയ്ക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടത്തെ സന്നിധിയില്‍ അണഞ്ഞിരിക്കുന്ന എന്നെ അങ്ങ്…
മദ്യത്തിനും, പുകവലിക്കും അടിമപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
മദ്യത്തിനും, പുകവലിക്കും അടിമപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സര്‍വ്വശക്തനായ ദൈവമേ! പ്രത്യാശാപൂര്‍വ്വം അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന ഈ വ്യക്തിയെ മദ്യപാനത്തിന്റേയും പുകവലിയുടേയും ആസക്തിയില്‍നിന്നും മോചിപ്പിക്കേണമേ.…
ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥന
ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥന സര്‍വ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കുകയും…