കുട്ടിയപ്പം

കുട്ടിയപ്പം

ചേരുവകൾ

അരിപ്പൊടി - ഒരു ഗ്ലാസ് (നേർമയിൽ പൊടിച്ചെടുത്തത്)
റവ - ഒരു ഗ്ലാസ്
അരിപ്പൊടിയും റവയും ഒരേ അലവിൽ എടുക്കണം
തേങ്ങ ചിരകിയത് - അര ഗ്ലാസ്
ചോറു - അര ഗ്ലാസ്
പഞ്ചസാര - 1 സ്പൂൺ
യീസ്റ്റ് - 1/2 സ്പൂൺ
തേങ്ങയും ചോറും കൂടി നന്നായി അരച്ചു വെക്കുക.അരിപൊടിയും റവയും 
മിക്സ് ചെത്തു അതിലേക്ക് തേങ്ങ-ചോറു മിക്സ് ചെർകുക



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!