ചോക്ലേറ്റ് പോട്ട് കേക്ക്

ചോക്ലേറ്റ് പോട്ട് കേക്ക്

ചോക്ലേറ്റ് സ്ലാബ്... 100 ഗ്രാം (70% കൊക്കോ)
കപ്പ് കേക്ക്/സ്പോഞ്ച് കേക്ക് സ്ലൈസ്
വെളിച്ചെണ്ണ...1 ടീസ്പൂൺ
ഫോണ്ടൻ്റ്
പുതിന ഇല
പേപ്പർഗ്ലാസ്/കപ്പ്...2


ആദ്യം chocolate കുറച്ചു coconut oil ഒഴിച്ച് melt ചെയ്യുക (double boil)…
അത് ഒരു papercup il ഒഴിക്കുക… papercup full spread ആക്കി എടുക്കുക… കൂടുതൽ വരുന്നത് മാറ്റുക.. ഇതു freezer il set ചെയ്യാൻ വെക്കുക(10min)…
set ആയതിനു ശേഷം അത് papercup il നിന്നും എടുക്കുക… ഇതാണ് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം… ഇതിലേക്ക് cupcake /sponge cake സ്ലൈസ് വെക്കുക… ചോക്ലേറ്റ് sauce/chocolate mousse ചേർക്കുക… കുറച്ചു cake piece നന്നായി പൊടിച്ചെടുത്ത് ചോക്ലേറ്റ് sauce ഒഴിച്ച് mix ചെയ്തെടുക്കുക…..അതും മുകളിൽ ഇട്ടാൽ pot cake ready ആയി… ഇനി fondant ഉപയോഗിച്ച് Flowers ഉണ്ടാക്കി… Mint leaves വച്ചു decorate ചെയ്യാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!