രോഗികളുടെ പ്രാര്‍ത്ഥന ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഢിതരോടും അവശരോടും വേദനയനുഭവിക്കുന്നവരോടും അതിയായ സ്‌നേഹവും പരിഗണനയും പ്രകടിപ്പിച്ച ഈശോയേ, ഞങ്ങള്‍…
Category: LITURGICAL PRAYERS OF CATHOLIC CHURCH
രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന
രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഢിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്‌നേഹവും പ്രകടിപ്പിക്കുന്നു. ആത്മീയമായും ശാരീരികമായും…
ആന്തരികസൗഖ്യത്തിനുള്ള പ്രാര്‍ത്ഥന
ആന്തരികസൗഖ്യത്തിനുള്ള പ്രാര്‍ത്ഥന എന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി കുരിശില്‍ മരിച്ച യേശുവേ. എന്റെ മനസ്സിനേയും ആത്മാവിനേയും അങ്ങേ തിരുരക്തത്താല്‍ കഴുകേണമേ. അങ്ങയുടെ സന്നിധിയില്‍ ഞാന്‍…
വാര്‍ദ്ധക്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
വാര്‍ദ്ധക്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമെ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യഥാര്‍ത്ഥ ബോധത്തോടുകൂടി…
വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന
വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന സ്‌നേഹപിതാവായ ദൈവമെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ പറഞ്ഞ ദൈവമേ ഞങ്ങളുടെ കടയെ (തൊഴില്‍ ശാലയെ/വ്യാപാരസ്ഥാപനത്തെ) അങ്ങേയ്ക്ക്…
നല്ല വിളവിനുവേണ്ടി പ്രാര്‍ത്ഥന
നല്ല വിളവിനുവേണ്ടി പ്രാര്‍ത്ഥന ആകാശവും ഭൂമിയും സൃഷ്ടിച്ച നല്ല പിതാവേ എനിക്കു നല്‍കിയ കൃഷിസ്ഥലങ്ങള്‍ അങ്ങയുടെ അധീനതയിലാണല്ലോ. അതിനെ ഓര്‍ത്ത് സ്തുതിക്കുന്നു.…
കടബാദ്ധ്യതകള്‍ മാറുന്നതിനുവേണ്ടി പ്രാര്‍ത്ഥന
കടബാദ്ധ്യതകള്‍ മാറുന്നതിനുവേണ്ടി പ്രാര്‍ത്ഥന പിതാവായ ദൈവമേ ഒന്നിനും കുറവില്ലാത്തവനായ അങ്ങയുടെ പുത്രനായി എന്നെ ഏറ്റെടുത്തിരിക്കുന്നതിന് ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു. സകലത്തിന്റെയും പരിപാലകനും…
ഭവന രഹിതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
ഭവന രഹിതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദുഖിതരുടെ ആശ്വാസ കേന്ദ്രമായ പരിശുദ്ധ അമ്മേ, പല ഭവനങ്ങളുടേയും മുന്നില്‍ മുട്ടിയിട്ടും തന്റെ തിരുവുദരത്തില്‍ ഉത്ഭവിച്ച…
കുരിശടയാളം
കുരിശടയാളം (ചെറുത്) പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍. കുരിശടയാളം (വലുത്) വിശുദ്ധ കുരിശിന്റെ + അടയാളത്താല്‍ ഞങ്ങളുടെ +…
ത്രിത്വസ്തുതി
ത്രിത്വസ്തുതി പിതാവിനും പുത്രനും + പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.