സ്വര്‍ഗ്ഗസ്ഥനായ പിതാവേ (കര്‍ത്തൃ പ്രാര്‍ത്ഥന) സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ…
Category: LITURGICAL PRAYERS OF CATHOLIC CHURCH
നന്മനിറഞ്ഞ മറിയം
നന്മനിറഞ്ഞ മറിയം നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ; സ്ത്രികളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ…
വിശ്വാസപ്രമാണം
വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ…
കുമ്പസാരത്തിനുളള ജപം
കുമ്പസാരത്തിനുളള ജപം സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരി. മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വി. പത്രോസിനോടും,…
ത്രിസന്ധ്യാജപങ്ങള്‍
ത്രിസന്ധ്യാജപങ്ങള്‍ i) സാധാരണ ത്രിസന്ധ്യാജപം കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1. നന്മ. ഇതാ!…
പരിശുദ്ധരാജ്ഞി
പരിശുദ്ധരാജ്ഞി (രാജകന്യകേ) പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തളളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ…
പ്രത്യാശപ്രകരണം
പ്രത്യാശപ്രകരണം (ശരണപ്രകരണം) എന്റെ ദൈവമേ, അങ്ങ് സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. ആകയാല്‍, ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യത കളാല്‍…
മനസ്താപപ്രകരണം
മനസ്താപപ്രകരണം എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും…
സ്‌നേഹപ്രകരണം
സ്‌നേഹപ്രകരണം എന്റെ ദൈവമേ, അങ്ങ് അനന്തനന്മസ്വരൂപനും പരമ സ്‌നേഹയോഗ്യനുമാണ്. ആകയാല്‍ പൂര്‍ണ്ണഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. അങ്ങയോടുള്ള സ്‌നേഹത്തെക്കുറിച്ച് …
എത്രയും ദയയുളള മാതാവേ
എത്രയും ദയയുളള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല…