കാന്താരി മുളക് പൊടി

കാന്താരി മുളക് പൊടി

കാന്താരി മുളക് പൊടി ഉണ്ടാക്കാൻ കാന്താരി മുളക് കഴുകി എടുത്ത് ചൂട് വെള്ളത്തി ഇട്ടു വാട്ടി എടുക്കണം , വെന്തു പോകരുത് . അതിനു ശേഷം നന്നായി ഡ്രായ്യേറിൽ വച്ച് ഉണങ്ങുക. അതിനു ശേഷം മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക.

ഇനി മുളക് പൊടി വേണ്ടേ വേണ്ടേ /പകരം ഹെൽത്തി ആയ കിടിലൻ സാധനം വീട്ടിൽ തന്നെ ഉണ്ടാക്കാം സിമ്പിൾ ആയി /കാന്താരി പൊടി /എന്ത് രുചിയാണ് /ഒപ്പം കൊളെസ്ട്രോളും കുറയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!