സ്ട്രോബെറി മിൽക്ക് ഷേക്ക്
വൃത്തിയായി കഴുകിയെടുത്ത strawberries ചെറുതായി മുറിച്ചെടുത്തു ഒരു ജാറിൽ ഇടുക.
ആവശ്യത്തിന് പഞ്ചസാര ചേർക്കുക.
ഇവ രണ്ടും ആദ്യം ഒന്നരച്ചെടുക്കുക.
അതിനുശേഷം പാൽ ചേർക്കുക.
വീണ്ടും നന്നായിട്ട് ബ്ലെൻഡ്ചെയ്യുക.
strawberry milkshake റെഡി.
ഇനി ഇതിൽ കുറച്ച വാനില ഐസ്ക്രീം അല്ലെങ്കിൽ strawberry ഐസ്ക്രീം ഇട്ട് ബ്ലെൻഡ് ചെയ്താൽ straberry milkshake with ice – cream റെഡി.