സുവിശേഷഭാഗ്യങ്ങള്‍

സുവിശേഷഭാഗ്യങ്ങള്‍
1  ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു.
2  എളിമയുളളവര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
3  ദു:ഖിതര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
4  നീതിയെക്കുറിച്ചു വിശപ്പും ദാഹവും സഹിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്തരാകും
5  കരുണയുളളവര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവരുടെമേല്‍ കരുണയുണ്ടാകും.
6  ഹൃദയവിശുദ്ധിയുളളവര്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
7 സമാധാനം ഉണ്ടാക്കുന്നവന്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തിന്റെ പുത്രരെന്നു
8  നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!