ബീഫ് ലിവർ ഡ്രൈ ഫ്രൈ
)ബീഫ് ലിവർ-1/2 കിലോ ക്യൂബ് കട്ട്
2)പച്ചമുളക് - 4 നീളത്തിൽ അരിഞ്ഞത്
3)ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ
4) സവാള - 1 നീളത്തിൽ അരിഞ്ഞത്
5)മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
6) കുരുമുളക് പൊടി - 1/2 ടീസ്പൂൺ
7)ഗരം മസാല - 1 ടീസ്പൂൺ
8)കറിവേപ്പില-2 തണ്ടു
9) ഉപ്പ്
1-9 ചേരുവകൾ നന്നായി മിക്സ് ചെടു കുക്കറിൽ വേവിചെടുക്കുക. പാൻ
ചൂടാകുബോൾ വെന്ത കരളിൻ്റെ വെള്ളം പറ്റിച്ചെടുക്കുക.നന്നായി
പട്ടിവരുംബോൾ എണ്ണ ഒഴിച്ചു ലോ ഫ്ലമിൽ ഫ്രൈ ചെത്തേടുക.
ആസ്വദിക്കൂ