ഇഡ്ഡലി ഫ്രൈ

ഇഡ്ഡലി ഫ്രൈ

ചേരുവകൾ
ഇഡ്ഡലി …. 4 എണ്ണം
എണ്ണ ….. ഫ്രൈ ചെയ്യാൻ
ഉപ്പ് ….. ഒരു നുള്ള്‌
മുളക് പൊടി …..1/2 ടീസ്പൂൺ
ആദ്യം ഇഡ്ഡലി ഓരോന്നും 4 പീസ് ആക്കി മുറിക്കുക . അതിൽ ഇച്ചിരി മുളക് പൊടിയും ഉപ്പും ചേർത്ത് mix ആക്കുക .ഇഡ്ഡലി പീസ് പൊടിഞ്ഞു പോവതെ നോക്കണം .എന്നിട്ട് ഓയിൽ ചൂടാക്കി അതിൽ deep-fry ച്യ്തു എടുക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!