ബ്രീക്ഫസ്റ്റ്
ബ്രെഡ് - 4 കഷണങ്ങൾ
മുട്ട - 2 എണ്ണം
സവാള - ചെറുതായി അരിഞ്ഞത്
കാരറ്റ് - 1/4 കപ്പ് വറ്റല് / അരിഞ്ഞത്
പച്ചമുളക്
കുരുമുളക് പൊടി
കറിവേപ്പില / മല്ലിയില
മഞ്ഞൾ പൊടി - ഒരു നുള്ള്
തക്കാളി കെച്ചപ്പ്
ചീസ് ഷീറ്റ് - 1 എണ്ണം (ഓപ്ഷണൽ)
വെണ്ണ / നെയ്യ്
ഉപ്പ് പാകത്തിന്
- ഒരു പാത്രത്തിലേക്കു മുട്ടയും , സവാളയും , കാരറ്റ് , പച്ചമുളക് , വേപ്പില , മല്ലിയില , മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പു എല്ലാം ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക .
- ഒരു പാനിൽ ഓയിൽ / ബട്ടർ ഒഴിച്ച് ചൂടാകുമ്പോൾ മുട്ടയുടെ കൂട്ട് ഒഴിച്ച് കൊടുക്കുക .
- ഒഴിച്ച ഉടനെ പാനിന്റെ നടുഭാഗത്തേക്കു ഒരു rectangular shape ഇൽ മുട്ട ആക്കിയെടുക്കുക .
- അടിഭാഗം മൊരിഞ്ഞു തുടങ്ങുമ്പോൾ മറച്ചിട്ടു കൊടുക്കുക . ശേഷം രണ്ടായിട്ടു മുറിക്കുക . എന്നിട്ട് നന്നായിട്ട് കുക്ക് ആയാൽ മാറ്റി വക്കുക .
- ഇനി ആ പാനിലേക്കു രണ്ടു വശവും ബട്ടർ / നെയ്യ് പുരട്ടിയ ബ്രഡ് വക്കുക . ബ്രഡ് oru വശം നല്ല golden brown കളർ ആകുമ്പോൾ മറച്ചിട്ടു അതിലേക്കു ചീസ് ചേർക്കുക . അതിന്റെ മുകളിൽ ആയി ഉണ്ടാക്കിയ ഓംലറ്റ് വക്കുക. ടൊമാറ്റോ