ഹോർലിക്സ്
ഗോതമ്പ് പൊടി ഒരു കപ്പ്
നിലക്കടല ഒരു കപ്പ്
ബദാം ഒരു കപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
പാൽപ്പൊടി ഒരു കപ്പ്
കൊക്കോ പൗഡർ കൽ കപ്പ്
ഗോതമ്പ് പൊടി ചെറു തീയിൽ ചൂടാക്കുക, അതിനുശേഷം നിലക്കടല ചൂടാക്കുക കരിഞ്ഞു പോകരുത്
ബദാം കൂടി ചൂടാക്കിയതിനു ശേഷം, ബദാം, നിലക്കടല നന്നായയി പൊടിച്ചു മാറ്റിവെക്കുക. തുടർന്ന്
മറ്റൊരു ജാറിൽ പഞ്ചസാര, ഗോതമ്പ് പൊടി വീണ്ടും ഒന്നുകൂടി പൊടിക്കുക, ഇതിനു ശേഷം രണ്ടുഘട്ടങ്ങളിലായിയി പൊടിച്ച പൊടികൾ ഒന്നിച്ചു മുക്കാൽ കപ്പ് പാൽപ്പൊടി, കാൽ കപ്പ് കൊക്കോ പൌഡർ ചേർത്തു ഇളക്കുക അതിനു ശേഷം നാലഞ്ച് ആവർത്തി അരിപ്പയിൽ അരിച്ചു എടുക്കുക ഹോർലിക്സ് റെഡി .
പാൽപ്പൊടി ഒരു കപ്പ്
കൊക്കോ പൗഡർ കൽ കപ്പ്