ചെന്നൈ, കോയമ്പത്തൂർ, സേലം,ഈറോഡ് , തിരുപ്പൂർ, ബാംഗ്ലൂർ
കൊറിയർ പർസേൽസ് ഒരേ റേറ്റ് ആണ്, പർസേൽസ് അയക്കുന്നതിനു മുമ്പ് തുറന്നു പരിശോധിക്കും. അയക്കുന്ന ആളുടെ ആധാർ കാർഡ് കോപ്പി നിർബന്ധം ആണ്. കൊറിയർ POD സ്ലിപ്പ് കൊറിയർ ബുക്ക് ചെയ്യുമ്പോൾ തന്നെ കസ്റ്റമേർക്ക് ലഭിക്കും. GST ബില്ല് പടമുഖം മെയിൻ ഹബ് ഓഫീസിൽ ജനറേറ്റ് ചെയിതു കഴിയുമ്പോൾ കസ്റ്റമർ കൊടുത്തിരിക്കുന്ന വാട്സാപ്പിൽ ലഭിക്കും.
=> 250 gm Rs: 60
=> 500 gm Rs: 70
=> 750 gm Rs: 90
=> One kg Rs: 90
=> Two kg Rs: 180
=> Three Kg = Rs: 270
=> 4-Kg Above Rs: 60\ Kg
എല്ലാ പാർസെൽസിനും വോളിയം മെട്രിക് എടുക്കും Kg ആണോ വോളിയം മെട്രിക് ആണോ കൂടുതൽ അതാണ് തൂക്കം ആയ്യി കണക്കാക്കുക.
വോളിയം മെട്രിക് = നീളം x വീതി x ഉയരം ഫാഗം 5000
KUMBLANKAL AGENCIES
THE PROFESSIONAL COURIER
MURICKASSERY PADAMUGHOM MAIN STATION
PADAMUGHOM PO IDUKKI
KERALA 685604
PHONE 04868 292940
MOBILE 9497337484, 9447337484, 6238331676
EMAIL baijukumblankal@gmail.com
tpcidm@gmail.com