+ PRAISE THE LORD +
മുരിക്കാശ്ശേരി പടമുഖം പ്രൊഫഷണൽ കൊറിയർ, ഡെലിവറി ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് സ്വാഗതം
നിങ്ങൾക്കായ്യി ഒരു കൊറിയർ പ്രൊഫഷണൽ കൊറിയർ പടമുഖം മെയിൻ സ്റ്റേഷനിൽ എത്തീട്ടുണ്ട്.
ഒരു കൊറിയർ / പാഴ്സൽ / പ്രൊ-പ്രീമിയം – (അതി വേഗ കൊറിയർ സർവീസ്) പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി പടമുഖം മെയിൻ സ്റ്റേഷനിൽ കുമ്പളാങ്കൽ ഏജൻസിസ് പടമുഖം പി. ഒ ഇടുക്കി 685604 ഫോൺ 04868 292940 മൊബൈൽ 9497337484, 9447337484 , 6238331676, എത്തിട്ടുണ്ട് സോർട്ടിങ്ങിന് ശേഷം ഡെലിവറി.
തിങ്കൾ മുതൽ ശനിയാഴ്ച വരെ ഉള്ള ദിവസങ്ങളിൽ രാവിലെ 08 :30 ന് കൊറിയർ ഓഫീസ് തുറന്നു പ്രെവർത്തനം ആരംഭിക്കും. 11 AM ന് ഗവർമെൻ്റെ ഓഫീസുകൾ, ബാങ്കുകൾ എന്നിവരുടെ ഡെലിവറിക്ക് പോകും ആ സമയങ്ങളിൽ കൊറിയർ ഡെലിവറി സാധ്യമായിരിക്കില്ല. എന്നാൽ വൈകിട്ട് 04 :00 PM മുതൽ 07 : 00 PM വരെ കൊറിയർ ഡെലിവറി സാധ്യമാണ്. കൊറിയർ നേരിട്ട് ഓഫീസിൽ എത്തി കളക്ട് ചെയ്യണം. ഒരിടത്തും പ്രൊഫഷണൽ കൊറിയർ ഹോം ഡെലിവറി നൽകാം എന്ന ഉറപ്പിന്മേൽ കൊറിയർ സ്വീകരിക്കത്തില്ല.
കസ്റ്റമേഴ്സിന് മുരിക്കാശ്ശേരി പടമുഖം ഓഫീസിൽ നേരിട്ട് എത്തി കൊറിയർ കൈപ്പറ്റാൻ ഗൂഗിൾ മാപ് നിങ്ങളെ സഹായിക്കും. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സെർച്ച് ചെയ്യുക.
ഡെലിവറി വെരിഫിക്കേഷൻ
കൊറിയർ അയച്ചപ്പോൾ നൽകിരിക്കുന്ന മൊബൈൽ നമ്പർ വഴി വെരിഫിക്കേഷൻ നടത്തിയതിനു ശേഷം ആണ് ഡെലിവറി, മറ്റാരെങ്കിലും ആണ് കൊറിയർ വാങ്ങിക്കുന്നതിനു വരുന്നത് എങ്കിൽ കൊറിയറിൽ കൊടുത്തിരിക്കുന്ന നമ്പറിൽ നിന്നും കാൾ വിളിച്ചു ഡെലിവറി ഓഫീസ് സൂപ്പർവൈസറെ ബോധ്യപ്പെടുത്തണം. കൊറിയർ കളക്ട് ചെയ്യാൻ വരുന്ന വ്യക്തിയുടെ ഐഡി പ്രൂഫ് നിർബന്ധം ആണ്, ഐഡി പ്രൂഫ് ഇല്ലാത്ത കൊറിയർ തിരിച്ചു അയ്യക്കുകയെ ഒള്ളു.
കൊറിയർ അയക്കുന്നതിനു പ്രൊഫഷണൽ കൊറിയർ ഓഫീസിൽ സൂപ്പർവൈസ്ർ കണ്ട് ബോദ്യപ്പെട്ടതിനു ശേഷം മാത്രം ലഗേജ് സീൽ ചെയ്യാവൂ, അല്ലാത്ത പാർസൽ അയക്കാൻ സാധിക്കില്ല, ഇത് പോലീസ് നർക്കോട്ടിക്ക് വിഭാഗം, എക്‌സൈസ് എന്നിവരുടെ നിർദേശം ആണ്.
കൊറിയർ ട്രാക്കിങ്ങ്
കൊറിയർ ട്രാക്കിങ്ങ് കൊറിയർ അയക്കുമ്പോൾ കിട്ടുന്ന POD നമ്പർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യ്ത് ഒന്നാമത്തെ കോളത്തിൽ POD, രണ്ടാമത്തെ കോളത്തിൽ ക്യാപ്ച്ച കൃത്യമായി എന്റർ ചെയ്യിതു സെർച്ച് കൊടുക്കണം (POD മുന്ന് ആൽഫബറ്റ് ബാക്കി നമ്പേഴ്സ് ആണ് ) eg: IDM123456789
സ്റ്റേഷൻ / ബ്രാഞ്ച് സെർച്ചിങ് ലിങ്ക്
താഴെ കൊടുത്തിരിക്കുന്ന പോസ്റ്റൽ കോഡ് സെർച്ചിങ് വഴി ഏതു പോസ്റ്റൽ കോഡിലേക്ക് ആണോ നിങ്ങൾക്ക് കൊറിയർ അയക്കേണ്ടത് ആ പോസ്റ്റൽ കോഡ് എൻട്രർ ചെയ്യ്താൽ ഡെലിവറി ഏരിയയിലെ പ്രൊഫഷണൽ കൊറിയർ സ്റ്റേഷൻ ഫുൾ ഡീറ്റെയിൽസ് കിട്ടും. നിങ്ങളുടെ ലോക്കൽ പോസ്റ്റൽ കോഡ് ഏരിയ സർവീസ് നൽകുന്ന പ്രൊഫഷണൽ കൊറിയർ സ്റ്റേഷൻ ഏതാണ് എന്നും കോൺടാക്ട് ഡീറ്റെയിൽസ് ഉൾപ്പെടെ കിട്ടും
ഹോം ഡെലിവറി
ഹോം ഡെലിവറി ആവശ്യ പെടുന്ന ദുരെ ഉള്ളവർക്കായി കോളേജ് സ്റ്റുഡന്റസ് പാർട്ട് ടൈം വർക്ക് വഴി നിങ്ങളുടെ ഭാവനങ്ങളിൽ എത്തിച്ചു തരും. അഡിഷണൽ ഡെലിവറി ചാർജ് കൊടുക്കണം.
ഇന്ത്യയിൽ കൊറിയർ അയക്കാൻ
കൊറിയർ അയക്കുന്നവർ കൊറിയർ നിരക്ക് അറിയുന്നതിന്, ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സെർച്ച് ചെയ്യ്ത് ഓൺലൈനിൽ ബുക്ക് ചെയ്യാം. ഇത് ഓൺലൈനിൽ മുരിക്കാശ്ശേരി – പടമുഖം മെയിൻ സ്റ്റേഷൻ വഴി ഓൺലൈൻ ആയ്യി കൊറിയർ ബുക്ക് ചെയ്യാനും, ഓൺലൈൻ വഴി കൊറിയർ ചാർജ് അടക്കാനും ഉള്ള ഫെസിലിറ്റി ആണ്.
എന്നാൽ ചില കസ്റ്റമേഴ്സിന് റേറ്റ് മാത്രം അറിഞ്ഞാൽ മതി അങ്ങനെ ഉള്ള കസ്റ്റമേഴ്‌സ് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സെർച്ച് ചെയ്യുക.
ഒരു കിലോക്ക് മുകളിൽ വരുന്ന പാർസലിന് GST ബില്ല് വേണം, GST രെജിസ്ട്രേഷൻ ഇല്ലാത്തവർ ഡിക്ലറേഷൻ ഫോം + ആധാർ കോപ്പി എന്നിവ നൽകണം. കൊറിയർ ബുക്ക് ചെയ്യുന്ന വെക്തി + റിസീവ് ചെയ്യുന്ന വ്യക്തിയുടെ മൊബൈലേക്കും കൊറിയർ ബുക്ക് ചെയ്യ്ത വിവരം, ട്രാക്കിങ്ങിനു ഉള്ള POD നമ്പർ വാട്സ്ആപ്പ് വഴി ലഭിക്കും. കൂടാതെ അയക്കുന്ന വ്യക്തിയുടെ മൊബൈലിൽ കൊറിയർ അയച്ചതിന്റെ GST ബില്ലും ലഭിക്കും. പ്രൊഫഷണൽ കൊറിയറിന്റെ ഏതു ബ്രാഞ്ചിലേക്കാണോ അയ്യക്കുന്നത് ആ ബ്രാഞ്ചിൽ റിസീവ് ചെയ്യാൻ കോൺടാക്ട് ഡീറ്റെയിൽസ് ഉൾകൊള്ളിച്ചിരിക്കും. ഇരുന്നൂറു മേജർ ഹബ്, എണ്ണുറ്റി അമ്പത് സബ് ഹബ്, മൂവായിരത്തി അഞ്ഞൂറ് ബ്രാഞ്ചെസ്, എഴുവത്തിനായിരം ഡെലിവറി പോയ്ന്റ്സ് ആണ് അതിവേഗം കൊറിയർ അയക്കുവാനുള്ള ചാനൽ
പേയ്‌മെന്റ് ചാനെൽസ്
കൊറിയർ നിരക്കുകൾ ക്യാഷ്, QR പേയ്‌മെന്റ്, സ്റ്റേറ്റ് ബാങ്ക് കളക്ട്, ഡയറക്ടർ അക്കൗണ്ട് ട്രാൻസ്ഫർ മുഖേന സാദിക്കും QR കൊറിയർ സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്നു സ്റ്റേറ്റ് ബാങ്ക് കളക്ട് ലിങ്ക്
ഇതിൽ ക്ലിക് ചെയ്യിതു കാറ്റഗറി സെലക്ട് ചെയ്യിതു കിട്ടുന്ന ഫോം ഫിൽ ചെയ്യിതു സബ്‌മിറ്റ് ചെയ്യിതു തൊട്ടടുത്ത പേജിൽ കാർഡ് ഡീറ്റെയിൽസ് കൊടുത്തു ഓൺലൈൻ പേയ്‌മെന്റ് നടത്താം.
ഇൻ്റെർനാഷണൽ കൊറിയർ
ഏത് രാജ്യത്തെക്കും വളരെ ഫാസ്റ്റ്
ആയ്യി അയക്കാൻ സാധിക്കും. ഇരുന്നൂറ് രാജ്യങ്ങളിൽ ഇൻ്റെർനാഷണൽ കൊറിയർ അയക്കുവാൻ സാദിക്കും, കുവൈറ്റ്, ദുബായ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ പ്രൊഫഷണൽ കൊറിയർ നേരിട്ട് കൊറിയർ ഡെലിവറി നടത്തുന്നു, ബാക്കി രാജ്യങ്ങൾ ചാനൽ പാർട്ണർ വഴി. കർഷകർ വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ , സ്‌പൈസസ്, കറി മസാലസ് എന്നിവ അയക്കുന്ന ആളുടെ ആധാർ കോപ്പി, ഡിക്ലറേഷൻ എന്നിവ വച്ച് അയക്കാം . എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ ഫുഡ് ഐറ്റംസ് അവരുടെ രാജ്യങ്ങളിലേക്ക് പുറം രാജ്യങ്ങളിൽ നിന്നും കൊണ്ടുവരാൻ സമ്മതിക്കില്ല. ഇൻ്റെർനാഷണൽ കൊറിയർ അയക്കാൻ GST ബില്ല്, അയക്കുന്ന ആളുടെ ആധാർ കോപ്പികൾ നിർബന്ധം ആണ്. മെഡിസിൻ അയക്കാൻ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം, തൊണ്ണൂറ് ദിവസത്തിൽ കൂടുതൽ മെഡിസിൻ അയക്കാൻ അനുവദനീയം അല്ല. കസ്റ്റമസ് ക്ലീറൻസ് ചെന്നൈയിൽ നിന്നും ആണ്.
അയക്കുന്ന കൊറിയർ സമയപരിധി
1) പ്രൊ-പ്രീമിയം എന്ന ഫാസ്റ്റട്രാക്ക് കൊറിയർ
സർവീസ് ആണ്. ഇതിനു നിരക്കുകൾ കൂടുതൽ ആയിരിക്കും വിസ അപ്ലിക്കേഷൻ, പാസ്പോർട്ട്, എടിഎം കാർഡ്സ്, തുടങ്ങി വിലപിടിപ്പുള്ള മുഴുവൻ ഡോക്യുമെന്റ് പ്രൊ പ്രീമിയം വഴി അയക്കുന്നത്, എന്നാൽ കസ്റ്റമർ നോർമൽ കൊറിയർ റേറ്റിൽ അയച്ചാൽ മതി എന്ന് പറഞ്ഞാൽ അങ്ങനെ അയക്കാൻ സാധിക്കും.
നോർമൽ കൊറിയർ
കേരളത്തിൽ ഒരു ദിവസം കൊണ്ട് കൊറിയർ എത്തും, സൗത്ത് ഇന്ത്യ തമിഴ്നാട്, കർണാടക, അന്ത്ര പ്രദേശ്, തെലുങ്കാന, ഗോവ, മഹാരാഷ്ട, മുംബൈ ടൗൺ മൂന്ന് ദിവസം. ബാക്കി ഇന്ത്യ മുഴുവൻ അഞ്ച് ദിവസം എടുക്കും. വേണ്ടത്ര ഡോക്യുമെന്റ് ഇല്ലാതെ (GST ബില്ല്, ഡിക്ലറേഷൻ ഫോം, കസ്റ്റമർ ആധാർ കോപ്പി എന്നിവ ഇല്ലാത്ത ) പാഴ്സൽസ് ചെക്കിങ്ങ് ഉണ്ടായാൽ താമസം നേരിടാം.
ഇൻ്റെർനാഷണൽ പാർസൽസ്
ഇൻ്റെർ നാഷണൽ പാർസൽസിന് കസ്റ്റമസ് ക്ലിയറൻസ് കിട്ടുന്നത് ചെന്നൈയിൽ നിന്നാണ് മതിയായ രേഖകൾ ഇല്ലാതെ വന്നാൽ കസ്റ്റമസ് ക്ലയറൻസ് താമസം നേരിടാം. കസ്റ്റമസ് ക്ലീറൻസ് കഴിഞ്ഞു മിക്ക മിഡിൽ ഈസ്റ്റ് കൺട്രീസ് രണ്ടു ദിവസം കൊണ്ട് ഡെലിവറി പൂർത്തിയാകും. യൂറോപ്പിൽ നാലു ദിവസം, ഇസ്രായേൽ ഏഴു ദിവസം.
സർവീസ് ഏരിയസ്
പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി മെയിൻ സ്റ്റേഷൻ കുമ്പളാങ്കൽ ഏജൻസിസ്
സർവീസ് ഏരിയസ്
(സ്ഥലം പോസ്റ്റൽ പിൻ കോഡ് )
പോസ്റ്റൽ കോഡ് 685562
മുക്കുടം, അഞ്ചാം മൈൽ, പനംകൂട്ടി, കമ്പിളികണ്ടം.
*പോസ്റ്റൽ കോഡ് 685563*
കൊന്നതടി
പോസ്റ്റൽ കോഡ് 685571*
പാറത്തോട്, പുല്ലുകണ്ടം, പണിക്കൻകുടി, മുനിയറ, മുള്ളരികുടി.
*പോസ്റ്റൽ കോഡ് 685609*
പാണ്ടിപ്പാറ, തങ്കമണി, നീലിവയൽ, പ്രകാശ്, ഉദയഗിരി, മേരിഗിരി, പെരുംതോട്ടി, കിളിയാറുകണ്ടം, മന്നാത്ര, തോപ്രാംകുടി, ദൈവംമേട്, കനകകുന്ന്, കരിക്കിൻമേട്.
*പോസ്റ്റൽ കോഡ് 685604*
മുരിക്കാശ്ശേരി ടൗൺ, മുരിക്കാശ്ശേരി പവനാത്മ കോളേജ് ജംഗ്ഷൻ, മാർ സ്ലീവാ കോളേജ് ജംഗ്ഷൻ, പതിനേഴുകമ്പനി, പടമുഖം, രാജമുടി, പൂമാങ്കണ്ടം, കൊന്നക്കമാലി, ജോസ്പുരം, കള്ളിപ്പാറ, മൂങ്ങപാറ, വത്തികുടി, മാങ്കുവ, ചിന്നാർ നിരപ്പ്, തെള്ളിത്തോട്, രാജപുരം, തേക്കിൻതണ്ട്, പടമുഖം കുമ്പുളുവേലി പടി, പടമുഖം കുറ്റുവേലി പടി, ഗൗരിസിറ്റി, പെരിഞ്ചാംകുട്ടി, പതിനാറാംകണ്ടം, ആന്റോപുരം, ഉപ്പുത്തോട്.
KUMBLANKAL AGENCIES PADAMUGHOM PO IDUKKI 685604
PHONE 04868 292940 MOBILE 09497337484, 09447337484, 06238331676
CONTACT US: KUMBLANKAL AGENCIES, GLOBAL INDIAN NURSES ORGANIZATION, FARMERS INFORMATION BUREAU.
THE PROFESSIONAL COURIERS MURICKASSERY PADAMUGHOM MAIN STATION
KUMBLANKAL AGENCIES
PADAMUGHOM PO IDUKKI KERALA 685604
MOBILE 9497337484, 9447337484
https://maps.app.goo.gl/eQjGEk2qw9Ltg15Q7