PROFESSIONAL COURIERS MURICKASSERY PADAMUGHOM MAIN HUB, KUMBLANKAL AGENCIES AGRI SUPERMARKET AND K MART

പ്രൊഫഷണൽ കൊറിയർ നിരക്കുകൾ ഓരോ ഏരിയ തിരിച്ചു കൊടുത്തിരിക്കുന്നു. ലിങ്കിൽ കയറി കസ്റ്റമർക്ക്
പരിശോധിച്ചതിനു ശേഷം കൊറിയർ ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാദിക്കും. പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി – പടമുഖം മെയിൻ ഹബ് എത്ര രൂപ ആണോ ഹോം ഡെലിവറിക്ക് ചാർജ് ചെയ്യിതിക്കുന്നത്, അതേ എമൗണ്ട് അയക്കാൻ ഉള്ള കോറിയറിനു ഹോം പിക്കപ്പ് ചാർജ്ജുo. സീൽ ചെയിത പാർസൽസ് അയക്കാൻ സാധിക്കില്ല. ഏതാണ് അയക്കുന്ന അയ്യിറ്റo എന്ന് കൊറിയർ ഓഫീസ് സൂപ്പർവൈസർ കണ്ട് ബോധ്യപ്പെടണം. അയക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ഏരിയ താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും തിരഞ്ഞെടുത്തു ലിങ്കിൽ നിന്നും ബോധ്യപ്പെട്ട്. അയക്കാൻ ഉദ്ദേശിക്കുന്ന പാർസൽ ഒന്നാമത്തെ അഥവാ ഓൺലൈൻ ലിങ്കിൽ (അയക്കാനുള്ള സ്ഥലം + വെയിറ്റ് ) എന്നിവ നോക്കി ഓൺലൈൻ ബുക്ക് ചെയ്യാം. പാഴ്‌സലിൻ്റെ വോളിയം മെട്രിക് നോക്കും ( നീളം X വീതി X ഉയരം / 5000 = വോളിയം മെട്രിക്) ആക്ച്ൽ വെയിറ്റിലും കൂടുതൽ ആണ് വോളിയം മെട്രിക് വെയ്യിറ്റ് എങ്കിൽ ഏതാണോ കൂടുതൽ അതാണ് പരിഗണിക്കുക.

കൊറിയർ ഓൺലൈനിൽ ഹോം പിക്കപ്പ് ഉൾപ്പെടെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള ലിങ്ക്: ഒന്നാമത്തെ പേജിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഏരിയ കിട്ടുന്നില്ല എങ്കിൽ അതെ പേജിൻ്റെ താഴെ തൊട്ടടുത്ത പേജിലേക്ക് പോകാൻ പേജ് നമ്പർ കൊടുത്തിട്ടുണ്ട് ഏതു നമ്പർ ആണോ വേണ്ടത് സെലക്ട് ചെയ്യ്ത് പ്രൊസീഡ് ചെയ്യുക. 

ഫുൾ ഓൺലൈൻ ഓൺലൈൻ പയ്മെൻ്റെ ലിങ്ക് https://kumblankal.com/product-category/31-the-professional-courier-murickassery-padamughom-main-station/

പ്രൊഫഷണൽ കൊറിയർ  ഡൊമസ്റ്റിക് മൊത്തത്തിൽ സെർച്ച് ചെയ്യാനുള്ള ലിങ്ക്: ഡൊമസ്റ്റിക് അഥവാ ഇന്ത്യയിൽ കൊറിയർ അയക്കാനുള്ള ലിങ്ക്: 

https://nursesgino.com/category/domestic-courier-services/

ലൊക്കേഷൻ : ഗൂഗിൾ മാപ്പ്:

https://maps.app.goo.gl/4XWstcKRR7i2ZsBJA

https://maps.app.goo.gl/EqXSZ6cJ8w8snxeYA

പ്രൊഫഷണൽ കൊറിയർ കേരളത്തിന് ഉള്ളിൽ കൊറിയർ അയക്കാനുള്ള നിരക്കുകൾ മാത്രം 

KERALA COURIER / CARGO

സൗത്ത് ഇന്ത്യയിലെ മെയിൻ സിറ്റീസ് നഗരത്തിനു ഉള്ളിൽ മാത്രം ( ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപ്പൂർ ബാംഗ്ലൂർ) കൊറിയർ അയക്കാനുള്ള നിരക്കുകൾ.

SOUTH INDIAN MAIN CITIES

സൗത്ത് ഇന്ത്യയിൽ (തമിഴ്‌നാട്, കർണാടക, ആന്ധ്ര-പ്രേദേശ്, തെലുങ്കാന) കൊറിയർ അയക്കാൻ ഉള്ള നിരക്കുകൾ (നിരക്കുകൾ അറിയാൻ മാത്രം)

SOUTH INDIA

മെട്രോ സിറ്റീസ്:- ഡൽഹി, മുംബൈ, ഗോവ; കൊറിയർ അയക്കാൻ ഉള്ള നിരക്കുകൾ (നിരക്കുകൾ അറിയാൻ മാത്രം)

METRO CITIES

റസ്റ്റ് ഓഫ് ഇന്ത്യയിൽ കൊറിയർ അയക്കാനുള്ള നിരക്കുകൾ, കൊറിയർ അയക്കാൻ ഉള്ള നിരക്കുകൾ (നിരക്കുകൾ അറിയാൻ മാത്രം)

REST OF INDIA

പോർട്ട് ബ്ലയർ:- ആൻ്റെമാൻ നിക്കോബാർ അയലൻ്റെസ് പോലുള്ള ദീപുകളിൽ, ഐലൻ്റെകളിൽ കൊറിയർ അയക്കാനുള്ള നിരക്കുകൾ. നിരക്കുകൾ, കൊറിയർ അയക്കാൻ ഉള്ള നിരക്കുകൾ (നിരക്കുകൾ അറിയാൻ മാത്രം)

PORT BLAIR

 

GLOBAL INDIAN NURSES ORGANIZATION

https://nursesgino.com/

CONTACT US: KUMBLANKAL AGENCIES, GLOBAL INDIAN NURSES ORGANIZATION, FARMERS INFORMATION BUREAU.

ONLINE WEB PORTAL C ONTACT US  :

KUMBLANKAL AGENCIES AGRI SUPERMARKET AND K MART

THE PROFESSIONAL COURIERS MURICKASSERY PADAMUGHOM MAIN HUB

PADAMUGHOM PO IDUKKI KERALA INDIA 685604

PHONE: 04868 292940; MOBILES: 9497337484, 9496337484, 9497263053

EMAILS: baijukumblankal@gmail.com, kumblankalbaiju@gmail.com

cscpadamughom@gmail.com, tpcidm@gmail.com

CONTACT US: KUMBLANKAL AGENCIES, GLOBAL INDIAN NURSES ORGANIZATION, FARMERS INFORMATION BUREAU.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!