ഓറഞ്ച് ജെല്ലി

ഓറഞ്ച് ജെല്ലി

ഓറഞ്ച് ജ്യൂസ് – 4 ഓറഞ്ച്
പഞ്ചസാര – 2 TBS
ജലാറ്റിൻ – 11/ 2 TBS in 4 TBS ചെറുചൂട് വെള്ളത്തിൽ

വെള്ളം ചേർക്കാതെ അടിച്ചു അരിച്ചെടുത്ത ജ്യൂസിലേക്കു പഞ്ചസാര ചേർക്കാം…ചെറു ചൂടുവെള്ളത്തിൽ ജലാറ്റിൻ അലിയിപ്പിച്ചു അതും ചേർത്ത് ഓറഞ്ച് തോളിലോ സിലിക്കോൺ മോൾഡിലോ ഒഴിച്ച് നാലോ അഞ്ചോ മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യാം…ഫ്രീസറിൽ വെക്കേണ്ടതില്ല….ട്രൈ ചെയ്യാൻ നോക്കുമല്ലോ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!