കുരിശടയാളം (ചെറുത്)
പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
കുരിശടയാളം (വലുത്)
വിശുദ്ധ കുരിശിന്റെ + അടയാളത്താല്‍ ഞങ്ങളുടെ + ശത്രുക്കളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമെ + ഞങ്ങളുടെ തമ്പുരാനേ, പിതാവിന്റെയും പുത്രന്റെയും+പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.