ത്രിത്വസ്തുതി

ത്രിത്വസ്തുതി പിതാവിനും പുത്രനും + പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ പിതാവേ  (കര്‍ത്തൃ പ്രാര്‍ത്ഥന) സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ…

നന്മനിറഞ്ഞ മറിയം

നന്മനിറഞ്ഞ മറിയം നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ; സ്ത്രികളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ…

വിശ്വാസപ്രമാണം

വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ…

കുമ്പസാരത്തിനുളള ജപം

കുമ്പസാരത്തിനുളള ജപം സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരി. മറിയത്തോടും  പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വി. പത്രോസിനോടും,…

ത്രിസന്ധ്യാജപങ്ങള്‍

ത്രിസന്ധ്യാജപങ്ങള്‍ i) സാധാരണ ത്രിസന്ധ്യാജപം കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1. നന്മ. ഇതാ!…

പരിശുദ്ധരാജ്ഞി

പരിശുദ്ധരാജ്ഞി (രാജകന്യകേ) പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തളളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ…

ദൈവകല്പനകള്‍ പത്ത്

ദൈവകല്പനകള്‍ പത്ത് 1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. 2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. 3. കര്‍ത്താവിന്റെ ദിവസം…

തിരുസ്സഭയുടെ കല്പനകള്‍ അഞ്ച്

തിരുസ്സഭയുടെ കല്പനകള്‍ അഞ്ച് 1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊളളണം. ആ ദിവസങ്ങളില്‍ വിലക്കപ്പട്ട വേലകള്‍ ചെയ്യുകയുമരുത് 2. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും…

കൂദാശകള്‍ ഏഴ്

കൂദാശകള്‍ ഏഴ് 1. മാമ്മോദീസ (ജ്ഞാനസ്‌നാനം) 2. സ്ഥൈര്യലേപനം 3. കുര്‍ബാന 4. കുമ്പസാരം 5. രോഗീലേപനം 6. തിരുപ്പട്ടം 7.…

error: Content is protected !!