വിശുദ്ധ റോച്ച് ( 1295-1327)
മഹാഭാരതത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടിട്ടില്ലേ? കവചകുണ്ഠലങ്ങളുമായി പിറന്നു വീണവനാണ് കര്‍ണ്ണന്‍. ജനിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ കവചം ഉണ്ടയിരുന്നു. കാതുകളില്‍ കുണ്ഠലങ്ങളും.…
വിശുദ്ധ തര്‍സീഷ്യസ്
മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ രക്തസാക്ഷിത്വം വരിച്ച ഒരു ബാലനാണ് തര്‍സീഷ്യസ്. ആദിമസഭയുടെ കാലത്തെ ഒരു അള്‍ത്താരബാലനായിരുന്നു തര്‍സീഷ്യസ് എന്നുവേണമെങ്കില്‍ പറയാം. സഭ…
വിശുദ്ധ സാമൂവല്‍ ( ക്രിസ്തുവിന് 1000 വര്‍ഷം മുമ്പ്)
സാമുവല്‍ എന്ന ഹിബ്രു വാക്കിന്റെ അര്‍ത്ഥം ദൈവം വിളികേട്ടു എന്നാണ് . ഇസ്രയേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്നു സാമുവല്‍. സാമുവലിന്റെ ജീവിതകഥ പൂര്‍ണ്ണമായി…
വിശുദ്ധ ജെറോം
ക്രി.പി. 347 മുതല്‍ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു ജെറോം. കിഴക്കന്‍ യൂറോപ്പിലെ സ്ട്രിഡോയിലാണ് അദ്ദേഹം ജനിച്ചതെന്നു…
ഫാ.ജൂണിപ്പെറോ സേറ – പടിഞ്ഞാറിന്റെ സുവിശേഷകന്‍
നശിച്ചുപോകേണ്ടിയിരുന്ന നമ്മെ രക്ഷിക്കുവാന്‍ ക്രൂശിനെ പുല്‍കിയ തന്റെ ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് കൈയില്‍ സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പുചങ്ങല അദ്ദേഹം…
വിശുദ്ധരുടെ ജീവചരിത്രം
വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിദ്രയിലല്ല, പ്രത്യുത, നമ്മെ അനുയാത്രചെയ്യുകയും സംരക്ഷിക്കുകയും നിരന്തര മാനസാന്തരയാത്രയില്‍ നമ്മെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി. വിശുദ്ധരായ…
വി.തോമ്മാശ്ലീഹായോടുള്ള പ്രാര്‍ത്ഥന
മാര്‍തോമ്മാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്‌തോലനായി ഞങ്ങള്‍ക്കു നല്‍കി അനുഗ്രഹിച്ച ദൈവമേ.നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്നു പറഞ്ഞ് സഹശിഷ്യര്‍ക്കു ധൈര്യം പകര്‍ന്നുകൊടുക്കുകയും രക്തസാക്ഷിമകുടം…
വി. അല്‍ഫോന്‍സാമ്മ യോടുള്ള പ്രാര്‍ത്ഥന
ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയ രഹസ്യങ്ങളില്‍ പങ്കുചേരുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മേ, വിശുദ്ധിയില്‍ വളര്‍ന്ന് സ്വര്‍ഗ്ഗീയമഹത്വത്തിന്റെ കിരീടമണിയുവാന്‍ നിനക്കു ഭാഗ്യമുണ്ടായല്ലൊ.…
വി. യൂദാശ്ലീഹായോടുള്ള പ്രാര്‍ത്ഥന
മിശിഹായുടെ സ്‌നേഹിതനും വിസ്വസ്തദാസനുമായ വിശുദ്ദ യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും…
വി.അന്തോസീനോടുള്ള പ്രാര്‍ത്ഥന
അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണെന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍…