മുഖ്യ ദൂതന്‍മാര്‍ -വിശുദ്ധ ഗബ്രിയേല്‍
‘ദൈവമാണ് എന്റെ ശക്തി, ദൈവത്തിന്റെ ശക്തിയുള്ളവന്‍’ എന്നൊക്കെയാണ് ഈ പേരിനു അര്‍ത്ഥം. ദൈവത്തിന്റെ സന്ദേശം മനുഷ്യരില്‍ എത്തിക്കുക എന്നതാണ് ഈ മാലാഖയുടെ…
മുഖ്യ ദൂതന്‍മാര്‍ – വിശുദ്ധ റാഫേല്‍
സൗഖ്യത്തിന്റെ മാലാഖ എന്നറിയപ്പെടുന്നു. ശാരീരികമായും ആത്മീയമായും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഗദ്‌സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചോര വിയര്‍ത്ത…
MAY – 01 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒന്നാം തീയതി ‘യാക്കോബ്, മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു…
MAY – 02 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: രണ്ടാം തീയതി ‘ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു.…
MAY – 03 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മൂന്നാം തീയതി മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍…
MAY – 04 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി ‘അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി…
MAY – 05 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: അഞ്ചാം തീയതി ‘കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍…
MAY – 06 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ആറാം തീയതി ‘മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ…
MAY – 07 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഏഴാം തീയതി ‘ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍…
MAY – 08 : പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: എട്ടാം തീയതി ‘തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക്…