ഗുലാബ് ജാമുൻ
1 ഗ്ലാസ് പഞ്ചസാര
2 ഗ്ലാസ് വെള്ളം
ഏലം 3 അല്ലെങ്കിൽ 4
പാൽ 4 അല്ലെങ്കിൽ 5 ടീസ്പൂൺ
എണ്ണ
അപ്പം ചെറിയ കഷണങ്ങൾ ആക്കി അതിൽ 4 ടീസ്പൂൺ പാൽ ഒഴിച്ച കുഴക്കുക എണീറ്റ ചെറിയ ഉരുളകൾ ആക്കി വയ്ക്കുക അതേ ആവശ്യത്തെ എണ്ണ ഉപയോഗിച്ചു ഫ്രൈ ചെയ്‌തു എടുക്കുക ഒരു ബ്രൗൺ കളർ ആക്കുന്നതു വരെ ഫ്രൈ ചെയ്‌താൽ മതി
2 ഗ്ലാസ്സ് വെള്ളം il 1 ഗ്ലാസ് പഞ്ചസാര ഇട്ടേ തിലപ്പിക്കുക 2 അല്ലെങ്കിൽ 3 ഏലക്ക കുടേ ഇട്ടു കൊടുക്കുക അതേ ശകലം കുറുകുമ്പോൾ ഫ്രൈ ചെയ്‌തു വച്ച ബോൾസ് ഇടുക തണുത്തിട്ട് ഉപയോഗിക്കാം ബ്രെഡ് ഗുലാബ് ജാമുൻ റെഡി